ദാനിയേൽ വെബ്സ്റ്റർ വിറ്റൽ 1840-ൽ ജനിച്ചു.പിൽക്കാലത്ത് അദ്ദേഹം അറിയപ്പെട്ടത് മേജർ ദാനിയേൽ വിറ്റൽ എന്നായിരുന്നു. മിലിട്ടറി സർവീസിൽ ഉന്നതസ്ഥാനം ദാനിയേലിന് ലഭിച്ചു എങ്കിലും വികസ് ബർഗ് എന്ന സ്ഥലത്ത് വച്ച് യുദ്ധത്തിൽ അദ്ദേഹത്തിന്റെ ഒരു കൈ നഷ്ടപ്പെട്ടു.
മിലിട്ടറി ആശുപത്രിയിൽ ദു:ഖിതനായി അദ്ദേഹം ചിലവഴിച്ച ഒരു ദിവസം വായിക്കുവാൻ എന്തെങ്കിലും തരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരാൾ അദ്ദേഹത്തിന് വായിക്കുവാൻ ഒരു പുതിയ നിയമം ബൈബിൾ നൽകി. അത് വായിച്ച് ദാനിയേൽ യേശുവിൽ വിശ്വസിച്ചു!ചില നാളുകൾ കഴിഞ്ഞപ്പോൾ മരണാസന്നനായ ഒരു ബാലന് വേണ്ടി പ്രാർത്ഥിക്കുവാൻ അദ്ദേഹത്തെ ഒരാൾ നിർബന്ധിച്ചു. കിടക്കയുടെ അരികിൽ മുട്ടുകുത്തി ദാനിയേൽ തന്റെ ജീവിതത്തെ സമ്പൂർണ്ണമായി സമർപ്പിച്ചു കൊണ്ട് ബാലനായി പ്രാർത്ഥിച്ചു. വലിയ സമാധാനം ആ കുട്ടിയുടെ മുഖത്ത് പ്രതിഫലിച്ചു. അവൻ കർത്താവിന്റെ അടുക്കലേക്ക് കടന്നു പോയി.
എന്നാൽ ദാനിയേൽ ഒരു പുതിയ വ്യക്തിയായി മാറി. കർത്താവിന്റെ സന്നിധിയിൽ ബാലനെ വീണ്ടും കാണാം എന്ന പ്രത്യാശ അദ്ദേഹത്തെ ധൈര്യപ്പെടുത്തി.
തുടർന്നുള്ള കാലങ്ങൾ ദൈവരാജ്യത്തിന്റെ ഒരു പടയാളിയായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.
ദാനിയേലിന്റെ ജീവിതത്തിൽ സംഭവിച്ച വലിയ ദുരന്തം അദ്ദേഹത്തിന്റെ ജീവിതത്തെ നിരാശയിലേക്ക് തള്ളിവിടാമായിരുന്നു .എന്നാൽ അനുഗ്രഹത്തിന്റെ ഉറവയായ യേശുവിനെ സ്വീകരിച്ച ദാനിയേൽ ഒരു ഗാനം രചിച്ചു.
പതിനായിരങ്ങൾ പാടി ക്രിസ്തുവിൽ ആനന്ദിച്ച ഗാനം !!
There shall be showers of blessing:
This is the promise of love;
There shall be seasons refreshing,
Sent from the Savior above.
Showers of blessing,
Showers of blessing we need:
Mercy-drops round us are falling,
But for the showers, we plead.
ആശിഷമാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ
എത്ര വിവാഹ വേദികളിൽ, സഭാ യോഗങ്ങളിൽ നാം ഈ പാട്ട് പാടി... ആശ്വാസ കാലങ്ങൾ നൽക കർത്താവേ.... ചെറിയ മഴ പോരാ, വൻമഴ തന്നാലും ദൈവമേ .... വരൾച്ചയുള്ള ഞങ്ങളുടെ ജീവിതം ഫലങ്ങൾ നിറഞ്ഞതായി മാറട്ടെ! ആമേൻ
ജീവിതത്തിൽ ഒരാത്മീയ വരൾച്ച നേരിടുന്നുവോ?
ഇത് ഒരു പ്രാർത്ഥനാ ഗാനമാണ്. ഇപ്പോൾ തന്നെ പ്രാർത്ഥിച്ചാലും ........
##ആശിഷമാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ
ആശിഷമാരി ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി
വൻമഴ താ ദൈവമേ
2 ആശിഷമാരിയുണ്ടാകും
വീണ്ടും നൽ ഉണർവുണ്ടാം
കുന്നുപള്ളങ്ങളിൻമേലും
കേൾ വൻമഴയിൻ സ്വരം;- ആശിഷ...
3 ആശിഷമാരിയുണ്ടാകും
ഹാ! കർത്താ ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം
ഓർത്തു നൽവരം തന്നിടുക;- ആശിഷ...
4 ആശിഷമാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കിൽ
പുത്രന്റെ പേരിൽ തന്നാലും
ദൈവമേ ഇന്നേരത്തിൽ;- ആശിഷ...
There shall be showers of blessing:
This is the promise of love;
There shall be seasons refreshing,
Sent from the Savior above.
Showers of blessing,
Showers of blessing we need:
Mercy-drops round us are falling,
But for the showers, we plead.
There shall be showers of blessing,
Precious reviving again;
Over the hills and the valleys,
Sound of abundance of rain.
There shall be showers of blessing;
Send them upon us, O Lord;
Grant to us now a refreshing,
Come, and now honor Thy Word.
There shall be showers of blessing:
Oh, that today they might fall,
Now as to God we’re confessing,
Now as on Jesus we call!
There shall be showers of blessing,
If we but trust and obey;
There shall be seasons refreshing,
If we let God have His way.
##ആശിഷമാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ
ആശിഷമാരി ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി
വൻമഴ താ ദൈവമേ
2 ആശിഷമാരിയുണ്ടാകും
വീണ്ടും നൽ ഉണർവുണ്ടാം
കുന്നുപള്ളങ്ങളിൻമേലും
കേൾ വൻമഴയിൻ സ്വരം;- ആശിഷ...
3 ആശിഷമാരിയുണ്ടാകും
ഹാ! കർത്താ ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം
ഓർത്തു നൽവരം തന്നിടുക;- ആശിഷ...
4 ആശിഷമാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കിൽ
പുത്രന്റെ പേരിൽ തന്നാലും
ദൈവമേ ഇന്നേരത്തിൽ;- ആശിഷ...
There shall be showers of blessing:
This is the promise of love;
There shall be seasons refreshing,
Sent from the Savior above.
Showers of blessing,
Showers of blessing we need:
Mercy-drops round us are falling,
But for the showers, we plead.
There shall be showers of blessing,
Precious reviving again;
Over the hills and the valleys,
Sound of abundance of rain.
There shall be showers of blessing;
Send them upon us, O Lord;
Grant to us now a refreshing,
Come, and now honor Thy Word.
There shall be showers of blessing:
Oh, that today they might fall,
Now as to God we’re confessing,
Now as on Jesus we call!
There shall be showers of blessing,
If we but trust and obey;
There shall be seasons refreshing,
If we let God have His way.
Praise GOD... Amen
ReplyDeletePraise the Lord Jesus🙏
ReplyDelete