മനോഹരമായ ഒരു ഗ്രാമം ഒരു താഴ്വരയിൽ സ്ഥിതി ചെയ്തിരുന്നു.അടുത്തുള്ള
മലയുടെ മുകളിലുള്ള തടാകത്തിൽ നിന്ന് ഒരു പൈപ്പ് മുഖേന ഗ്രാമത്തിലുള്ളവർക്ക്
ധാരാളം വെള്ളം ലഭിച്ചിരുന്നു.ഒരു പ്രഭാതത്തിൽ ടാപ്പുകൾ തുറന്നപ്പോൾ
തുള്ളി വെള്ളം പോലും കിട്ടിയില്ല.ചിലർ ആ മലമുകളിൽ കയറി.
തടാകം നിറഞ്ഞു കിടക്കുന്നു .
ഒരാൾ പറഞ്ഞു" നമുക്ക് ആ പൈപ്പ് ഒന്ന് നന്നായി പരിശോധിക്കാം "
അവർ ആ സപ്പ്ളെ പൈപ്പിൽ ഒരു വസ്തു തടഞ്ഞിരുന്ന്തായി കണ്ടെത്തി .
അത് നീക്കം ചെയ്തപ്പോൾ എല്ലാ ഭവനത്തിലും മുൻപ് ലഭിച്ചിരുന്നത്
പോലെ വെള്ളം കിട്ടി.
'ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു '
നാം വരണ്ട അവസ്ഥയിൽ ഇരിക്കുന്നതിന്റെ ഒരു കാരണം ജീവ ജല
നദിയുടെ ഒഴുക്ക് തടയുന്ന എന്തെങ്കിലും നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കാം.
അതിനെ നീക്കിക്കളയാം.നാമും ,നമ്മിലൂടെ അനേകരും ജീവന്റെ സമൃദ്ധി
അനുഭവിക്കട്ടെ.
പ്രാർത്ഥന;
ജീവനും സമൃദ്ധിയായ ജീവനും ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത കർത്താവായ
യേശുവേ എന്നെ ശുദ്ധീകരിക്കേണമേ .ആമേൻ

No comments:
Post a Comment