Thursday, December 17, 2020

 


"തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു."ഇയ്യോബ് 5 :7. ദൈവവചനം കേട്ടു കൊണ്ടിരുന്ന ഒരാൾ ഈ വചനം കേട്ടപ്പോൾ ഇടയ്ക്ക് കയറി പറഞ്ഞു: ഇത് എത്ര സത്യം!എന്റെ ജീവിതം ഇതു പോലെയാണ്. തീപ്പൊരി പറന്ന് ഉയരുന്നതു പോലെ ഓരോ കഷ്ടതകൾക്കും പിന്നാലെ അടുത്തത് വരുന്നു.

പ്രസംഗകൻ പറഞ്ഞു 'ഈ വചനം സത്യമാണെന്ന് നിങ്ങൾ ഹൃദയപൂർവ്വം വിശ്വസിക്കുന്നെങ്കിൽ അടുത്ത വചനവും വിശ്വസിക്കണം ".അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ."
1 പത്രൊസ് 5 :7 ( രണ്ട് വചനവും 5: 7 എന്നോർക്കാൻ എളുപ്പം )

2 രാജാക്കൻമാർ 8-ാം അദ്ധ്യായത്തിൽ (1 മുതൽ 6 വരെയുള്ള വചനങ്ങൾ )മകനെ ജീവിപ്പിച്ച സ്ത്രീയോട്  ഏലീശാ ,ദേശത്ത് 7 വർഷം ക്ഷാമം വരുന്നു എന്ന് പറഞ്ഞു. പരദേശവാസത്തിന് ബുദ്ധി ഉപദേശിച്ചു -അങ്ങനെ 7 വർഷം ഫെലിസ്ത്യദേശത്ത് താമസിച്ച് മടങ്ങി വന്നപ്പോൾ തന്റെ വീടും സ്ഥലവും സംബന്ധിച്ച് സങ്കടം ബോധിപ്പിപ്പാൻ രാജസന്നിധിയിൽ ചെന്നു.
ആ സമയം ഏലീശായുടെ ബാല്യക്കാരനോട് രാജാവ് സംസാരിക്കുന്ന നിമിഷം ആയിരുന്നു. ഏലീശായുടെ കൈകളിലൂടെ ദൈവം ചെയ്ത പ്രവർത്തികൾ പറയുമ്പോൾ മരിച്ചു പോയവനെ ജീവിപ്പിച്ചത് രാജാവിനോട് വിവരിച്ചു.
ഉടനെ രാജസന്നിധിയിലേക്ക് സ്ത്രീയും മകനും വന്നു. ബാല്യക്കാരൻ രാജാവിനോട് ഇതാ ഞാൻ പറഞ്ഞ സ്ത്രീയും മകനും !!
"രാജാവു സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു. "
2 രാജാക്കന്മാർ 8 :6
കർത്താവ് എത്ര നല്ലവൻ!
നമുക്കായി കരുതുന്നവൻ! ഹാലേലുയ്യാ
സ്തോത്രം....

നിന്റെ ഭാരം മേൽ കർത്താവിൻ മേൽ വച്ചുകൊള്ളുക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല.
സങ്കീ. 55: 22


Wednesday, December 16, 2020

 

In his story titled ‘The Gift of the Magi’, O Henry presents the heart-warming story of Jim and Della. 

Jim and Della, a poor husband and wife, wished to buy a gift for each other on their first Christmas together. But they did not have the money to buy it. Della sat at home and thought and thought of a way to gain some money to buy a present for her beloved husband. Finally,she decided that she would go to the hairdresser in town and cut and sell her long beautiful golden hair. At the same time, Jim sat in his office deep in thoughts about how to buy a present for his beloved wife. As he could not find any other way, he thought he would sell the beautiful wristwatch that was his family inheritance, a possession handed down from generation to generation.

When he reached home in the evening, Jim saw Della and was shocked. She ran to him and said, ‘Jim please forgive me. I did not have any other way of getting a Christmas gift for you’. ’And what gift have  you brought for me?’ He handed over to her a beauty kit which included the combs for her long, beautiful hair. Della told her husband, ‘Quick show me your watch, the silver strap I have bought will go well with it’. Jim replied that he had sold that watch to buy the combs for Della. 

We might think that it was unwise of them to sell the precious to buy a little gift. 

That is how love is; true love involves sacrificing the precious and the dearest.

That’s what the Magi did. The three kings who came to see Jesus travelled a long distance to bring costly gifts for Jesus and to worship Him.

Similarly, because God loves us, He gave the costliest gift for us – His only begotten Son, Jesus Christ. 

For God so loved the world that He gave His only begotten Son, that whoever believes in Him will not perish but will have eternal life. John 3:16

Through faith in Jesus Christ, we can claim for ourselves this free gift. We too can become inheritors of  the eternal life that is promised to all who believe in the name of the Lord Jesus Christ. May the Lord bless you.

Sunday, December 6, 2020

പ്രശസ്ത സംഗീതജ്ഞനായ മാർക്ക് ലൗറി എഴുതിയ Mary did you Know (മറിയം, നിനക്കറിയാമോ...?)എന്ന ഗാനം വളരെ ഹൃദയസ്പർശിയായ ഒരു പാട്ടാണ് .1984-ൽ 

അദ്ദേഹത്തിന് 26 വയസ്സുള്ളപ്പോൾ ജെറി ഫാൽവെൽ എന്ന വ്യക്തി " ക്രിസ്മസ് ട്രീ "എന്ന ഒരു പരിപാടിക്കായി സ്ക്രിപ്റ്റ് നൽകാൻ ആവശ്യപ്പെട്ടു.
ദൈവം മനുഷ്യനായി ഭൂമിയിൽ വന്നത് മാർക്കിന് എന്നും ഒരാശ്ചര്യം ആയിരുന്നു .

ബൈബിളിലെ ചില സംഭാഷണങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ മറിയയുമായി ഒരു ഇന്റർവ്യൂ അദ്ദേഹം ഭാവനയിൽ കണ്ടു .
ആ ചോദ്യങ്ങൾ ഒന്നൊന്നായി ഒരു പേപ്പറിൽ എഴുതി .മനോഹരമായ ഒരു ഗാനം രചിക്കപ്പെട്ടു.
Mary, did you know that your baby boy
Would one day walk on water?
Mary, did you know that your baby boy
Would save our sons and daughters?
Did you know that your baby boy
Has come to make you new?

This child that you delivered, will soon deliver you
Mary, did you know that your baby boy
Would give sight to a blind man?
Mary, did you know that your baby boy
Would calm the storm with his hand?

Did you know that your baby boy
Has walked where angels trod?
When you kiss your little baby
You kiss the face of God
Mary, did you know?
Mary, did you know?

Mary, did you know? Did you know?
Mary, did you know? Mary, did you know?
Mary, did you know? Mary, did you know?
Mary, did you know? Mary, did you know?

The blind will see, the deaf will hear
The dead will live again
The lame will leap, the dumb will speak
The praises of the Lamb
Mary, did you know that your baby boy

Is Lord of all creation?
Mary, did you know that your baby boy
Would one day rule the nations?
Did you know that your baby boy
Is heaven's perfect Lamb?

That sleeping child you're
Holding is the great, I Am
Mary, did you know? (Mary, did you know?)
Mary, did you know? (Mary, did you know?)
Mary, did you know? Oh

എന്നാൽ തുടർന്നുള്ള 7 വർഷങ്ങൾ ഈ ഗാനം മാർക്ക് ലൗറിയുടെ ഡയറിയിലും മനസ്സിലും മാത്രം ഉണ്ടായിരുന്നു. 1991-ൽ ബഡ്ഡി ഗ്രീൻ എന്ന വ്യക്തിക്ക് ഈ വരികൾ നൽകി. രണ്ടു ആഴ്ചകൾ കഴിഞ്ഞപ്പോൾ ദൈവകൃപയാൽ ഗ്രീൻ ഈ പാട്ടിന് ഈണം നൽകി.
തുടർന്ന് ആയിരങ്ങൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഈ പാട്ട് പാടി ദൈവത്തെ മഹത്വപ്പെടുത്തി .ഹല്ലേലുയ്യാ!!

ദൈവവചനം ധ്യാനിക്കുക... ആഴത്തിൽ ചിന്തിക്കുക .... ഒരിക്കലും വൃഥാവാകില്ല. വായിക്കുന്നവർക്ക് മാത്രമല്ല മറ്റനേകർക്ക് ദൈവത്തിന്റെ സമയത്ത് അത് ഒരു വലിയ അനുഗ്രഹമായി മാറുമെന്ന് മാർക്ക് ലൗറിയുടെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നു:

മാർക്ക് ലൗറി ഈ ഗാനം മനോഹരമായി ആലപിക്കുന്ന ലിങ്ക് ചുവടെ ചേർക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Thursday, December 3, 2020

She will give birth to a son, and you are to give him the name Jesus, because he will save his people from their sins… And he gave him the name Jesus.-Matthew 1:21,25b.

Joseph named the child Jesus. He did not name that child in accordance with his own pleasure, or to fulfil the desire of someone else.

The name Jesus was the name which was commanded by God and spoken through the angel. Joseph who looked at the face of Jesus and called him “Jesus”, would have never imagined that this name which he has called, is the name above all other names!!

Joseph stood first in that queue. But, multitudes, many tribes, many nations, and many tongues, called upon the name of Jesus and were saved. By the grace of God, you and I called upon the same name, and received salvation. Hallelujah!

Glory to God.

This very moment as you are reading this article, how many people are calling upon the name of Jesus for the first time and receiving everlasting life. What a glorious name!

“Salvation is found in no one else, for there is no other name under heaven given to mankind by which we must be saved.” Acts 4:12

‘Therefore, God exalted him to the highest place and gave him the name that is above every name,that at the name of Jesus every knee should bow,  in heaven and on earth and under the earth,and every tongue acknowledge that Jesus Christ is Lord, to the glory of God the Father.’ Philippians 2:9-12

Thank You Jesus, Once again, Jesus, thank You

   " O Lord Jesus...  Is the eye that hasn’t seen your radiance, an eye?Is the ear that hasn’t heard your praise, an ear?"














*Courtesy....cure for common life..max lucado

Wednesday, December 2, 2020

 

അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം... മകന് അവൻ യേശു എന്ന് പേർ വിളിച്ചു. മത്തായി 1: 21, 25 (b)

യോസേഫ് ശിശുവിന് യേശു എന്നു പേർ വിളിച്ചു. അത് സ്വന്ത ഇഷ്ടപ്രകാരമോ മറ്റാരുടേയോ ആഗ്രഹം നിറവേറ്റുവാനോ ആയിരുന്നില്ല ആ നാമം ശിശുവിന് നൽകിയത് .

ദൂതൻ മുഖാന്തരം ദൈവം കല്പിച്ച് നൽകിയ നാമം ആയിരുന്നു യേശു എന്ന നാമം. ആദ്യമായി യേശുവിന്റെ മുഖത്ത് നോക്കി "യേശു " എന്ന് വിളിച്ച യോസേഫ് ഒരിക്കലും വിചാരിച്ചു കാണില്ല, താൻ വിളിച്ച നാമം സർവ്വനാമത്തിനും മേലായ നാമമാണെന്ന് !!
ആ ക്യൂവിൽ ഒന്നാമനായി യോസേഫ് നിന്നു .എന്നാൽ ജനകോടികൾ, അനേകം ഗോത്രക്കാർ, വംശക്കാർ, ഭാഷക്കാർ  യേശുവിന്റെ നാമം വിളിച്ച് രക്ഷപ്രാപിച്ചു. ദൈവകൃപയാൽ ആ നിരയിൽ ഞാനും നിങ്ങളും അതേ നാമം വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിച്ചു. ഹാലേലുയ്യാ!
ദൈവത്തിന് മഹത്വം.
നിങ്ങൾ ഇതു വായിച്ചു കൊണ്ടിരിക്കുന്ന ഈ നിമിഷം എത്ര പേർ യേശുവിന്റെ നാമം ആദ്യമായി വിളിച്ചപേക്ഷിച്ച് നിത്യജീവൻ പ്രാപിക്കുന്നു .
എത്ര ശ്രേഷ്ഠമായ നാമം!

മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അപ്പൊ. പ്രവൃത്തികൾ 4: 12 

അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാനാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
ഫിലിപ്പിയർ 2:9-11

യേശുവേ നന്ദി,
യേശുവേ സ്തോത്രം

 ♫ ♫ ♫ ♫
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ...)

Tuesday, December 1, 2020

 

The first chapter of the book titled “Talking with God” by the blessed Christian writer François Fénelon, had a great impact on my life. Let me capture it here in a simple manner. 

You must share with God in prayer, whatever thoughts that are coming into mind. If you desire to enjoy the presence of God or if you want to love Him, tell him just that. Share all your joys with Him. 

If you thus, pour out your heart before the Lord, then the time you spend before God would quickly be over. This is because, what you must do is to tell the heavenly Father all that you have in your heart without a veil, as a small child would do.

Then you might ask me, “What am I to do when i am going through spiritual dryness and physical weaknesses, and trials?” You tell all that is within your heart as it is.

If it were that you don’t feel any love towards Him and all things were like a big emptiness and His presence not moving you, and feeling so bored with the life, then tell those also, to the Lord in prayer.

Confess all sins to God. Don’t hide anything. 

Many ask, “What is there to speak much with God?”

Your illnesses, trials, anxieties, your difficulties which you cannot share with others; all these you share with Lord Jesus.

Tell him, “My dear God, please see my thanklessness and my faithlessness ,I open my heart and lay it bare before You.”

“Instil a hatred in me for the lusts of the world; keep me close, under your yoke, O Lord. Have mercy on me.”

If you thus start to speak with the Lord at all times about the mercies of the Lord, or about your situation, the time you spent in the presence of the Lord would be meaningful.

Even though you are going through any of the situations which I have described above, don’t hesitate to tell Jesus about all that is in your heart. It should be done with the simplicity and rest which a small child enjoys, sitting on the lap of his mother…

Don’t postpone this to a later time; Your God is residing in you more truly than the phone that is in your hand. Jesus is with you. Start pouring out your heart before the Lord. He knows all things. All of them…Let your moments from now on, be only with the Lord…









Courtesy. .Talking with God..Francois Fenelon