Tuesday, May 31, 2022

I Too Am One Among The Cyreinians Who Received Grace To Carry The Cross…

 


Now there was a man in Jerusalem called Simeon, who was righteous and devout. He was waiting for the consolation of Israel, and the Holy Spirit was upon him. It had been revealed to him by the Holy Spirit that he would not die before he had seen the Lord's Christ. Moved by the Spirit, he went into the temple courts. When the parents brought in the child Jesus to do for him what the custom of the Law required, Simeon took him in his arms and praised God, saying: "Sovereign Lord, as you have promised, you now dismiss your servant in peace. Luke 2:25-29

What a blessed man!! Simeon, who received the grace to see with his own eyes, the salvation which was prepared for all nations. 

**

"But what about you?" he asked. "Who do you say I am?" Simon Peter answered, "You are the Christ, the Son of the living God." Jesus replied, "Blessed are you, Simon son of Jonah, for this was not revealed to you by man, but by my Father in heaven. Matthew 16:15-17

Now there is Simon Peter who as called by Christ Jesus as “Blessed”!

**

A certain man from Cyrene, Simon, the father of Alexander and Rufus, was passing by on his way in from the country, and they forced him to carry the cross. Mark 15:21

Simon from Cyrene who received grace to carry the cross!

Whatever be the circumstances, the one who encounters Christ Jesus is indeed blessed.

You who is reading this article may be in the Temple of God like Simeon, or in (Caesarea) a public place like Simon Peter. Or like Simon the Cyrenian on a road. Heaven will look at you and speak out loudly “You are indeed blessed: Truly a blessed person.”

🎵🎵🎵🎵🎵

I got the grace to, carry the cross

That Cryenian am I, Cyrenian am I -(2)

Away will I fly, away will I fly

Away will I fly, when my lover comes-(2) 


Longing to see my Lord so beloved 

Who has given me a portion so precious

Longing to reign with Jesus my lover

Who has given me life everlasting---(2)


He has chosen to, give me the paradise

Who was dwelling in a deserted land

Name of Jesus has raised me to heights

I who was in a pit of destruction (2)- Longin..


Prepared the road and brought me to shore

I who wallowed in pit of destruction

I am in possession of millions of blessings 

I who was outside the camp so desirous

















Monday, May 30, 2022

കുരിശെടുക്കാൻ കൃപ ലഭിച്ച കുറയനക്കാരിൽ ഒരുവൻ ഞാനും....

 

യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‌വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
ലൂക്കൊസ് 2:25‭-‬29

എത്ര അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തി!! സകലജാതികളുടേയും മുമ്പിൽ ഒരുക്കിയിരുന്ന രക്ഷയെ സ്വന്ത കണ്ണു കൊണ്ട്  കാണാൻ കൃപ ലഭിച്ച ശിമോൻ (Simeon) !

എന്നാൽ ഞാൻ ആർ ആകുന്നു എന്നു നിങ്ങൾ പറയുന്നു വെന്ന് യേശു ചോദിച്ചു? അതിനുത്തരമായി ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു പറഞ്ഞു. യേശു അവനോട്: ബർയോനാ ശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്ക് ഇതു വെളിപ്പെടുത്തിയത്.
മത്തായി  16:15‭-‬17

ക്രിസ്തു യേശുവിനാൽ "ഭാഗ്യവാൻ " എന്നു വിളിക്കപ്പെട്ട ശിമോൻ പത്രൊസ്!

അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിര്‍ബ്ബന്ധിച്ചു.മർക്കൊ. 15:21 

കുരിശെടുക്കാൻ കൃപ ലഭിച്ച കുറേനക്കാരനായ ശിമോൻ!

സാഹചര്യങ്ങൾ ഏതായാലും ക്രിസ്തു യേശുവിനെ കണ്ടുമുട്ടുന്നവൻ ഭാഗ്യവാൻ തന്നെ. അതെ ആ വ്യക്തിയാണ് യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടവൻ (ൾ ) .

ഇതു വായിക്കുന്ന നിങ്ങൾ ഇപ്പോൾ ശിമോനെപ്പോലെ ദേവാലയത്തിലോ, ശീമോൻ പത്രൊസിനെപ്പോലെ (കൈസര്യ)
ഒരു പൊതു സ്ഥലത്തോ ആയിരിക്കാം. അല്ല കുറേനക്കാരനായ  ശീമോനെപ്പോലെ ക്രൂശിൻ്റെ വഴിയിലായിരിക്കാം. ക്രിസ്തു യേശുവിൽ വിശ്വസിക്കുന്ന, അനുഗമിക്കുന്ന നിങ്ങളെ നോക്കി സ്വർഗ്ഗം വിളിച്ചു പറയും "നിങ്ങൾ  ഭാഗ്യവാൻ തന്നെ യഥാർത്ഥ ഭാഗ്യവാൻ !!

കുരിശെടുക്കാൻ കൃപ ലഭിച്ച
കുറയനക്കാരിൽ ഒരുവൻ ഞാനും (2)
പറന്നീടുമേ ഞാനും പറന്നീടുമേ
പ്രിയൻ വരുമ്പേൾ വാനിൽ പറന്നീടുമേ (2);- നല്ലൊര...

നല്ലൊരവകാശം തന്ന നാഥനെ
ഒന്നു കാണുവാൻ കൊതിയേറിടുന്നേ
നിത്യ ജീവ ദാനം തന്ന യേശുവിൻ
കൂടെ വാഴുവാൻ കൊതിയേറിടുന്നേ (2)

പുറംപറമ്പിൽ കിടന്ന എന്നെ
പറുദീസ നൽകാൻ തിരഞ്ഞെടുത്തു (2)
നാശകരമായ കുഴിയിൽ നിന്നും
യേശുവിന്റെ നാമം ഉയർച്ചതന്നു (2);- നല്ലൊര...

കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി(2)
പാളയത്തിന്റെ പുറത്തുനിന്നും
പാനപാത്രത്തിൻ അവകാശിയായ്(2);- നല്ലൊര...










Tuesday, May 24, 2022



 Let’s come near the Lord, Wail before Him, As the power of enemy is raised to enslave the generation-(2)

We see in many places in the Word of God that the people of God cried before the Lord. But they wailed in the presence of God for their children.

“Then she went off and sat down about a bowshot away, for she thought, “I cannot watch the boy die.” And as she sat there, she began to sob.” Genesis 21:16.

God is a merciful Father who hears the wails and gives answers.

“In her deep anguish Hannah prayed to the LORD, weeping bitterly.” 1 Samuel 1:10

God blessed Hannah who poured out her heart before the Lord to receive a generation.

This is what the LORD says: “A voice is heard in Ramah, mourning and great weeping, Rachel weeping for her children and refusing to be comforted because they are no more.” Jeremiah 31:15

Rachel who was mourning for her children, was not willing to be comforted. Subsequently, God answered her prayers.

This is what the LORD says: “Restrain your voice from weeping and your eyes from tears, for your work will be rewarded,” declares the LORD. “They will return from the land of the enemy. – Jeremiah 31:16

Jesus told this to the women who were wailing for Him as He went to mount Calvary: 

 Jesus turned and said to them, “Daughters of Jerusalem, do not weep for me; weep for yourselves and for your children. -Luke 23:28

When was the last time you who read this message, wail for your children before the Lord?

(Over and above matters such as higher education, marriage, good job etc, or about their salvation, repentance and spiritual growth…???). Let God arouse our hearts to pray for these. Not others, but only we can pray to God about our children.

The hearts of the people cry out to the Lord. You walls of Daughter Zion, let your tears flow like a river day and night; give yourself no relief, your eyes no rest. Arise, cry out in the night, as the watches of the night begin; pour out your heart like water in the presence of the Lord. Lift up your hands to him for the lives of your children, who faint from hunger at every street corner.  -Lamentation 2:18-19

Let the Holy Spirit of God help us.

🎵🎵🎵🎵🎵

Wail, O Wail

Rise up n wail

At night n dawn

Rise up n wail


Pour Your heart

Befor’ Lord as water

Wail as urchins 

Perch’d at corners (2)- Wail O Wail


Arise O folks

And take your replies

Hannah’s God and Hagar’s too

Appears in tears (2) – Wail O Wail


Hither come ye

Wail in anguish

It’s the power of foe

Crushing all the men (2) – Wail O Wail


Wail with burden

Wail with tears

See the garden Gethsemane

Harken, Christ who wails (2) – Wail O wail
































Monday, May 23, 2022

കടന്നുവരാം കർത്തനരികിൽ കരഞ്ഞിടാം മനം തകർന്ന് തലമുറയെ അടിമയാക്കാൻ ശത്രുശക്തി ഉയർത്തിടുമ്പോൾ(2);- .

 


ദൈവവചനത്തിൽ ആളുകൾ ദൈവത്തിൻ്റെ മുമ്പാകെ കരഞ്ഞതായി പലയിടത്തും നാം വായിക്കുന്നു .എന്നാൽ വളരെ പ്രധാനമായ ഒന്ന് നാം മറന്നു കളയരുത് .'' അവർ തങ്ങളുടെ മക്കൾക്കു വേണ്ടി ദൈവത്തിൻ്റെ സന്നിധിയിൽ ഹൃദയ നുറുക്കത്തോടെ നിലവിളിച്ചു .

അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻപാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.ഉല്പത്തി 21:16 

ദൈവം നിലവിളി കേട്ട് ഉത്തരം നൽകുന്ന മനസ്സലിവുള്ള പിതാവാണ് .

അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു. 1. ശമൂവേൽ 1:10 

കർത്താവിൻ്റെ സന്നിധിയിൽ തലമുറയെ ലഭിപ്പാൻ ഹൃദയം പകർന്ന ഹന്നയ്ക്ക് ദൈവം ശമുവേലിനെ നൽകി അനുഗ്രഹിച്ചു.

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല. യിരെമ്യാവു 31:15 

മക്കളെ ഓർത്ത് വിലപിക്കുന്ന റാഹേലിന് ആശ്വാസം സ്വീകരിപ്പാൻ പോലും മനസ്സില്ലായിരുന്നു .തുടർന്ന് ദൈവം അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. 

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.യിരെമ്യാവു 31:16 

തന്നെ ചൊല്ലി വിലപിച്ചു മുറയിടുന്ന സ്ത്രീകളോട് കാൽവരി മലയിലേക്ക് പോകുന്ന വഴിയിൽ യേശു പറഞ്ഞു

യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.ലൂക്കൊസ് 23:28 

ഇതു വായിക്കുന്ന നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്ത് ദൈവത്തിൻ്റെ സന്നിധിയിൽ അവസാനമായി പ്രാർത്ഥിച്ചു കരഞ്ഞ ദിവസം എന്നാണ് ?

(മക്കളുടെ ഉപരിപഠനം, വിവാഹം, നല്ല ജോലി തുടങ്ങിയ കാര്യങ്ങൾക്ക് ഉപരിയായി അവരുടെ രക്ഷ, മാനസാന്തരം, ആത്മീയ വളർച്ച ......???) ഈ വിഷയങ്ങൾക്കായി പ്രാർത്ഥിക്കാൻ ദൈവം ഹൃദയത്തെ ഉണർത്തട്ടെ. നമുക്കല്ലാതെ  മറ്റാർക്കും നമ്മുടെ മക്കളെ ഓർത്ത് ആ നിലയിൽ ദൈവത്തോട് അപേക്ഷിക്കാൻ കഴിയുകയില്ല.

അവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു; സീയോൻ പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു. രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലർത്തുക.വിലാപങ്ങൾ 2:18‭-‬19 

ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

നിലവിളിക്ക നിലവിളിക്ക
എഴുന്നേറ്റ് നിലവിളിക്ക
രാക്കാലങ്ങളിൽ യാമാരംഭത്തിൽ
എഴുന്നേറ്റു നിലവിളിക്ക

പകർന്നിടുക മനമുരുകി
വെള്ളം പോലെ കർത്തൻസന്നിധെ
വഴിത്തലയ്ക്കൽ തളർന്നിരിക്കും
പൈതങ്ങൾക്കായ് നിലവിളിക്ക(2);- നില...

 ഉണർന്നിടുക സോദരരേ
കണ്ണുനീരിൻ മറുപടിയ്ക്കായ്
ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവം
കണ്ണുനീരിൽ വെളിപ്പെടുമേ(2);- നില...

 കടന്നുവരാം കർത്തനരികിൽ
കരഞ്ഞിടാം മനം തകർന്ന്
തലമുറയെ അടിമയാക്കാൻ
ശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില...

 കരഞ്ഞിടുമ്പോൾ കനിവുള്ളവൻ
കരം തന്നു താങ്ങി നടത്തും 
കരുതലോടെ തൻ കരവിരുതിൽ
കൺമണിപോൽ കാത്തുപാലിക്കും(2);- നില...

ഗതസമനേ പൂവനത്തിൽ
യേശുനാഥൻ നിലവിളിപോൽ
ഉള്ളം തകർന്നു കണ്ണുനിറഞ്ഞു
ഭാരത്തോടെ നിലവിളിക്ക(2);- നില...







Monday, May 2, 2022

You have been a refuge to the poor, a refuge for the needy in their distress, a shelter from the storm and a shade from the heat. —ISAIAH 25:4

*God sheltered Noah and his family for one year in the ark until Noah emerged to become the father of all the nations of the world.

 God sheltered Jacob in the home of his uncle Laban when he needed to escape the wrath of Esau, his brother. Twenty years later, Jacob emerged with a new family, new wealth, and a new identity. He became Israel, the new name for God’s chosen people. 

God sheltered Joseph from his seventeenth year to his thirtieth, but his slavery and prison became the school where God prepared him for greatness. 

God sheltered Moses in a remote desert for forty years, but Moses came forth to liberate the Jewish people from Egypt.

 God sheltered Naomi in the barren land of Moab until she nearly became bitter. But she and her daughter-in-law, Ruth, traveled to Bethlehem to participate in one of the greatest love stories of history. 

God sheltered David for fifteen years after he’d been anointed king of Israel. When David finally assumed the throne, he was a man after God’s own heart and gave us many of the Psalms.

 God sheltered Elijah by the brook Cherith, and after the sheltering, He stood alone against the prophets of Baal on Mount Carmel.

 God sheltered Jonah for three days and three nights in the belly of a whale. When the sheltering was over, Jonah went to Nineveh and preached history’s greatest revival. 

God sheltered Daniel for seventy years in Babylon, where he wrote his Old Testament book outlining the future of God’s dealings with His people. 

God sheltered Esther while in the palace of Persia’s king, and she saved her people from destruction. 

God sheltered the disciples in the Upper Room for ten days until the Holy Spirit descended in dramatic fashion to form and fashion the church. 

God sheltered Paul in the Arabian desert for three years, and when he emerged from his solitude, he turned the world upside down. 

God later sheltered Paul in a Roman prison. By the time the apostle was free, he had written the prison epistles: Ephesians, Philippians, Colossians, and Philemon. 

God sheltered the apostle John on the Isle of Patmos, and the book of Revelation, the greatest prophetic document of all time, was given to him.

 Lastly, and most incredibly, God sheltered Jesus in a tomb for three days, and on the third day Jesus came forth in power to bring salvation to the world. 

I don’t know all the details about what God is going to do. But what I do know is what He has done! And that is what we can count on. The God who sheltered His people in biblical days won’t stop now.

And so can you. You can count on the sheltering God to help you no matter where you’ve been or where you’re headed. He wants you to move through your times of trouble with supernatural grace and unexplainable hope. How exactly do you do such a thing?  





*Selected.. Shelter in storm.. David jeremiah