Monday, August 30, 2021


It was night 11:30. Hetty the young girl who heard something falling onto her blanket woke up from sleep. Immediately she heard the voice of her dad;” fire….”

She understood that her house was on fire. The house which was made of wood was in flames. In great distress, Samuel ran out with his children. Susanna somehow escaped with her two girls. A servant rescued the one-year-old Charles and brought him out of the house. (Out of the nine children in the family, one son alone was in a far away place). Seven of the eight children who were there were brought out safely. 

But they couldn’t find 5-year-old Jackie in that mansion. The house was being consumed in fire. Samuel, the pious father of the house, thought his son Jackie has died and hence prayed “God, I commit my son Jackie’s spirit into your holy hands”.

Immediately, someone cried out “There near the window, Jackie is standing.” One man stood upon another man’s shoulder and rescued him through the side of the window. Samuel, the father of the house praised God, saying “You have saved my family from the fire. Thank You. I have lost my house, but I have lost nothing in reality. For you have protected my family! “ They all knelt down and worshipped God.

Well, who is this Jackie? 

 Is this not the Jackie whom Susanna always used to call “the log snatched out from fire”? John Wesley!… the person who was used by God to snatch out many from the fire of hell. 

Then there is the one-year-old Charles napping as he hears his mom’s lullaby. Charles Wesley! The blessed songwriter who had written thousands of Christian songs!! 

… Let us sing with that family… 

Jesus, lover of my soul,

Let me to thy bosom fly,

While the nearer waters roll,

While the tempest still is high,

Hide me, O my Savior, hide

  Flames of fire, plagues, troubles, etc, as we see all these, do all our hopes get shattered…? Rest upon the Lord Jesus. He will guide you till the end of your life. Amen!

*song written by Charles wesley..

1. Jesus, lover of my soul,

Let me to Thy bosom fly,

While the nearer waters roll,

While the tempest still is high.

Hide me, O my Savior, hide,

Till the storm of life is past;

Safe into the haven guide;

Oh, receive my soul at last.

2. Other refuge have I none,

Hangs my helpless soul on Thee;

Leave, ah! leave me not alone,

Still support and comfort me.

All my trust on Thee is stayed,

All my help from Thee I bring;

Cover my defenseless head

With the shadow of Thy wing.

3. Wilt Thou not regard my call?

Wilt Thou not accept my prayer?

Lo! I sink, I faint, I fall—

Lo! on Thee I cast my care.

Reach me out Thy gracious hand!

While I of Thy strength receive,

Hoping against hope I stand,

Dying, and behold, I live.

4. Thou, O Christ, art all I want,

More than all in Thee I find;

Raise the fallen, cheer the faint,

Heal the sick, and lead the blind.

Just and holy is Thy Name,

Source of all true righteousness;

Thou art evermore the same,

Thou art full of truth and grace.

5. Plenteous grace with Thee is found,

Grace to cover all my sin;

Let the healing streams abound;

Make and keep me pure within.

Thou of life the fountain art,

Freely let me take of Thee;

Spring Thou up within my heart;

Rise to all eternity.




Sunday, August 29, 2021

 


As she was boarding a flight, Ogilvie, a famous writer noticed a young boy as well, boarding the same flight with remarkable calmness and confidence. He walked up the aisle and occupied the seat beside Ogilvie. As the plane soared high, he took out a drawing kit and began drawing pictures. He did not care about the other passengers, nor about anything else in the plane. On several occasions, the plane was caught in air pockets which caused severe turbulences which shook the other passengers. They were in panic and fear! But the little boy was calm and peaceful. 

When the flight settled back to normal, Ogilvie asked the young boy, “Child, are you not afraid?” And he replied, “No, Madam, my dad is the pilot”! It is amazing that this boy felt safe and secure in the flight only because he knew that the one who is handling the flight is his experienced and able father! He completely trusted his father’s ability to pilot the plane safely.

In these days when fear and anxiety are ever increasing, how many of us can fully believe that our heavenly Father is strong and able to carry us and sustain us? The pilot of our life is our beloved and able heavenly Father!! 

The Eternal God is our refuge; and underneath are the everlasting arms! Deuteronomy 33:27

 


Saturday, August 28, 2021

 


സമയം രാത്രി 11.30. തന്റെ പുതപ്പിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഹെറ്റി എന്ന ബാലിക ഉറക്കമുണർന്നു. ഉടനെ തന്റെ പിതാവിന്റെ ശബ്ദം അവൾ കേട്ടു ."തീ....


അവൾക്ക് മനസ്സിലായി തന്റെ വീടിന് തീപിടിച്ചിരിക്കുന്നു .തടി കൊണ്ട് ഉണ്ടാക്കിയ ഭവനം തീജ്വാലകൾ കൊണ്ട് നിറഞ്ഞു.
സാമുവൽ വളരെ പരിശ്രമിച്ച് കുഞ്ഞുങ്ങളെ പുറത്ത് കൊണ്ട് വന്നു. സൂസന്ന രണ്ട് പെൺകുട്ടികളെയും കൊണ്ട് എങ്ങനെയോ രക്ഷപ്പെട്ടു. ഒരു വയസ്സുകാരൻ ചാൾസിനെ ഒരു വേലക്കാരൻ സുരക്ഷിതമായി വീടിന് പുറത്തെത്തിച്ചു . (ഒമ്പതു മക്കൾ ഉള്ള ആ കുടുംബത്തിൽ ഒരു മകൻ മാത്രം ആ സമയം ദൂരെ ഒരു സ്ഥലത്തായിരുന്നു.)
അവിടെയുള്ള 8 മക്കളിൽ 7 പേരെയും സുരക്ഷിതമായി പുറത്ത് കൊണ്ടു വന്നു.
എന്നാൽ അഞ്ചു വയസ്സുകാരൻ ജാക്കിയെ മാത്രം ആ വലിയ വീട്ടിൽ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. വീട് കത്തിയമർന്നു കൊണ്ടിരുന്നു. ദൈവഭക്തനായ ഗൃഹനാഥൻ സാമുവൽ തന്റെ മകനായ ജാക്കി മരിച്ചു എന്ന് വിചാരിച്ചു കൊണ്ട് പ്രാർത്ഥിച്ചു. "ദൈവമേ എന്റെ മകൻ ജാക്കിയുടെ ആത്മാവിനെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു."

ഉടനെ ആരോ വിളിച്ചു പറഞ്ഞു "അതാ ആ ജനലിന്റെ അരികിൽ ജാക്കി നിൽക്കുന്നു;'
ഒരാളുടെ തോളിൽ മറ്റൊരാൾ കയറി ജനലിന്റെ ഒരു സൈഡിലൂടെ അവനെ രക്ഷപെടുത്തി.
ഗൃഹനാഥനായ സാമുവൽ ദൈവത്തെ മഹത്വപ്പെടുത്തി "
എന്റെ കുടുംബത്തെ അങ്ങ് തീയിൽ നിന്ന് രക്ഷിച്ചല്ലോ. അങ്ങേക്ക് നന്ദി. എന്റെ വീട് എനിക്ക് നഷ്ടമായി എന്നാൽ എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല, കാരണം എന്റെ കുടുംബത്തെ അവിടുന്ന് പരിപാലിച്ചല്ലോ!
അവർ എല്ലാവരും മുട്ടുകുത്തി ദൈവത്തെ ആരാധിച്ചു.

ആട്ടെ! ഈ ജാക്കി ആരാണ്?
സൂസന്നയുടെ കൈയിൽ കിടന്നുറങ്ങുന്ന ഒരു വയസ്സുകാരൻ ചാൾസോ??

"തീയിൽ നിന്ന് വലിച്ചെടുക്കപ്പെട്ട കൊള്ളി" എന്ന് സൂസന്ന എപ്പോഴും പറയുന്ന ജാക്കി ?
ജോൺ വെസ്ളി... സുവിശേഷത്താൽ നരകത്തീയിൽ നിന്ന് അനേകരെ വലിച്ചെടുക്കാൻ ദൈവം ഉപയോഗിച്ച വ്യക്തി !!

അമ്മയുടെ താരാട്ട് പാട്ട് കേട്ട് മയങ്ങുന്ന ഒരു വയസ്സുകാരൻ ചാൾസ് ?
ചാൾസ് വെസ്ളി! ആയിരക്കണക്കിന് ക്രിസ്തീയ ഗാനങ്ങൾ എഴുതിയ
അനുഗൃഹീത ഗാന രചയിതാവ് !!

.... ആ കുടുംബത്തോട് ചേർന്ന് നമുക്കും പാടാം ... യേശു എൻ ആത്മസഖേ, നിന്റെ മാർവ്വിൽ ഞാൻ ചേരട്ടെ കർത്താവേ .ഈ ലോകമാകുന്ന സമുദ്രത്തിൽ തിരകൾ ഉയരുകയാണ്. എന്റെ ജീവനെ അവിടുന്ന് പരിപാലിക്കുക കർത്താവേ!

തീജ്വാലകൾ, പകർച്ചവ്യാധി, പ്രതികൂലങ്ങൾ എല്ലാം കാണുമ്പോൾ എല്ലാം പ്രതീക്ഷകളും തകരുന്നുവോ?
കർത്താവായ യേശുവിൽ ആശ്രയിക്കുക.
അവിടുന്ന് ജീവപര്യന്തം നമ്മെ വഴി നടത്തും.
ആമേൻ!
##

യേശു എൻ ആത്മസഖേ
നിൻ മാർവ്വിൽ ഞാൻ ചേരട്ടേ
ഈ ലോകമാം വാരിധെ
തിരകൾ ഉയരുന്നെ
ഘോരമാം കോൾ ശാന്തമായ്
തീരും വരെ രക്ഷകാ
എൻ ജീവനെ കാക്കുക
നിൻ അന്തികെ ഭദ്രമായ്

2 വേറെ സങ്കേതമില്ലെ
എനിക്കാശ്രയം നീ താൻ
നാഥാ കൈവെടിയല്ലെ
കാത്തു രക്ഷിക്ക സദാ
കർത്താ നീ എൻ ആശ്രയം
തൃപ്പാദം എൻ ശരണം
നിൻ ചിറകിൻ കീഴെന്നും
ചേർത്തു സൂക്ഷിച്ചിടേണം

3  ക്രിസ്തോ എൻ ആവശ്യങ്ങൾ
നിന്നാൽ നിറവേറ്റുന്നു
ഏഴകൾ നിരാശ്രയർക്ക്
ആധാരം നീയാകുന്നു
നീതിമാൻ നീ നിർമ്മലൻ
മഹാ മ്ളേഛൻ ഞാൻ മുറ്റും
പാപി ഞാൻ മാ പാപി ഞാൻ
കൃപാ സത്യം നീ മുറ്റും

4 കാരുണ്യാ വാരാനിധേ
കൺമഷം കഴുകുകേ
നിത്യ ജീവ വെള്ളമെൻ
ചിത്തം ശുദ്ധമാക്കട്ടെ
ജീവനുറവാം നാഥാ
ഞാനേറെ കുടിക്കട്ടെ
എന്നുള്ളിൽ ഉയരുക
നിത്യാ കാലമൊക്കവേ;-

Song by...charles wesley




Thursday, August 26, 2021

 


Though the mountains be shaken and the hills be removed, yet My unfailing love for you will not be shaken nor My covenant of peace be removed,” says the LORD, who has compassion on you. 

Hence, do not be afraid, neither be fearful, for I am with you.

My love shall never fade away. That love will be new every morning. Furthermore, My faithfulness towards you is indeed great. O Ephraim, you are indeed My beloved!

My plans for you are for your welfare. You are beloved to Me. You are My dear friend too.

My love towards you is inexpressible.!

Isaiah 54:10,41:10

Lamentations 3:22, 23

Jeremiah 31:20, 29:11,31:3

Song..

https://youtu.be/r_43Kcijo2Y




Wednesday, August 25, 2021

കുന്നുകൾ നീങ്ങിപ്പോകും, പർവ്വതങ്ങൾ മാറിപ്പോകും എന്നാൽ എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല. എന്റെ സമാധാന നിയമം നീങ്ങിപ്പോകുകയുമില്ല എന്ന് നിന്നോട് കരുണയുള്ള കർത്താവ് അരുളിച്ചെയ്യുന്നു.

ആകയാൽ നീ ഭയപ്പെടേണ്ട ഭ്രമിക്കുകയും വേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്.

എന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുകയില്ല. ആ സ്നേഹം ഓരോ പ്രഭാതത്തിലും പുതിയതാണ്. അതു മാത്രമല്ല നിന്നോടുള്ള എന്റെ വിശ്വസ്തത വലിയതു തന്നെ. എഫ്രയീമേ നീ എന്റെ പ്രിയൻ തന്നേ!!

നിന്നെക്കുറിച്ചുള്ള എന്റെ പദ്ധതികൾ ക്ഷേമത്തിനുള്ളവയാണ്.
നീ എനിക്ക് പ്രിയങ്കരനാണ്. എന്റെ പ്രിയ സ്നേഹിതനും നീ തന്നെ.
എനിക്ക് നിന്നോടുള്ള സ്നേഹം അവർണ്ണനീയമാണ്.

യെശയ്യാവ് 54: 10, 41: 10
വിലാപങ്ങൾ 3: 22, 23
യിരെമ്യാവ് 31: 20, 29: 11, 31: 3

Song..

Monday, August 23, 2021

Silent Night... Holy Night

 


In the year 1818, Josef Mohr and his team arrived at a village in Austria to conduct Christmas programs.

They originally planned to conduct a program on a larger scale, however since their musical keyboard was damaged, they decided to conduct the program in a small house. But those were the days when it wasn’t possible to get a replacement for a damaged keyboard.

Joseph started walking all alone through the village road thinking of those verses in the Gospels which talk about the birth of Jesus. He reached the summit of a very beautiful hillock. A great calm! God gave Joseph a song about the birth of Jesus. Don’t you want to know which was that song? It was “Silent Night Holy Night…”

After returning to the village, he sung that song with the help of the guitarist there.

After some days Karl who was a reputed service man of musical keyboards, came to that cathedral. After servicing the keyboard, he asked them to play that song. Franz Gruber the guitarist played the song “Silent Night” in elegant manner. Karl who was so captivated by that song gave it to many.

The following years, this song was translated into hundred languages. Thousands of people sang this song and glorified God.

God was preparing the stage for that song- as the keyboard went bad, Joseph’s program being postponed, his going to a house in the village, experiencing calm at the top of the hill etc..

Thank You Lord, for all things. Thank You Lord, for all the experiences and crosses that bring me closer to eternity.

God has a purpose for all the situations you are going through. He says, “Be still, and know that I am God; I will be exalted among the nations, I will be exalted in the earth.” Psalm 46:10 

Hear the voice of God! Follow Jesus the Shepherd. He is faithful!

##

Silent night, holy night!

All is calm, all is bright.

Round yon Virgin, Mother and Child.

Holy infant so tender and mild,

Sleep in heavenly peace,

Sleep in heavenly peace.


Silent night, holy night!

Shepherds quake at the sight.

Glories stream from heaven afar

Heavenly hosts sing Alleluia,

Christ the Saviour is born!

Christ the Saviour is born


Silent night, holy night!

Son of God love’s pure light.

Radiant beams from Thy holy face

With dawn of redeeming grace,

Jesus Lord, at Thy birth

Jesus Lord, at Thy birth





Sunday, August 22, 2021

 


1818-ൽ ജോസഫ് മോറും സംഘവും ക്രിസ്മസ് പ്രോഗ്രാമുകൾക്കായി ഓസ്ട്രിയയിലെ ഒരു ഗ്രാമത്തിലെത്തി.

വലിയ ഒരു പ്രോഗ്രാം പ്ലാൻ ചെയ്തിരുന്ന ജോസഫ് അവരുടെ ഓർഗൻ (Keyboard) കേടായത് മൂലം ഒരു ചെറിയ വീട്ടിൽ ആ പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചു.
ഇന്നുള്ളത് പോലെ പകരം ഒരു കീ ബോർഡ് ലഭിക്കുക വളരെ പ്രയാസമായിരുന്ന കാലം.

ജോസഫ് സുവിശേഷത്തിൽ യേശുവിന്റെ ജനനത്തെക്കുറിച്ച് എഴുതിയ വചനങ്ങൾ ചിന്തിച്ചു കൊണ്ട് ഗ്രാമത്തിലെ വീഥിയിലൂടെ തനിയെ നടന്നു. അദ്ദേഹം വളരെ മനോഹരമായ ഒരു കുന്നിൻ മുകളിലെത്തി.
വളരെ ശാന്തത ! ദൈവം ജോസഫിന് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഒരു ഗാനം നൽകി.
ഏതാണെന്നറിയേണ്ടേ ആ ഗാനം ??
" Silent Night Holy Night......"

ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം അവിടെയുള്ള ഗിറ്റാറിസ്റ്റിന്റെ സഹായത്തോടെ ആ ഗാനം ആലപിച്ചു.

ചില ദിവസങ്ങൾക്ക് ശേഷം പ്രശസ്തനായ കീ ബോർഡ് റിപ്പയറർ കാൾ ആ കത്തീഡ്രലിൽ വന്നു. കീ ബോർഡ് റിപ്പയർ ചെയ്ത അദ്ദേഹം ഒരു ഗാനം പ്ലേ ചെയ്യാൻ ആവശ്യപ്പെട്ടു. അവിടെയുള്ള ഫ്രാൻസ് ഗ്രൂബർ എന്ന ഗിറ്റാറ്റിസ്റ്റ് "Silent Night " എന്ന ഗാനം മനോഹരമായി പാടി. വളരെ സന്തോഷവാനായ കാൾ ആ ഗാനം അനേകർക്ക് പിന്നീട് നൽകി.

തുടർന്നുള്ള വർഷങ്ങളിൽ നൂറു ഭാഷകളിൽ ആ ഗാനം പരിഭാഷ ചെയ്യപ്പെട്ടു. ലോകത്തിന്റെ 7 വൻകരകളിൽ അനേകായിരങ്ങൾ ആ ഗാനം പാടി കർത്താവിനെ മഹത്വപ്പെടുത്തി.

അന്ന് ആ കീ ബോർഡ് കേടായത്, ജോസഫ് പ്രോഗ്രാം മാറ്റിവെച്ചത്, ഒരു ഗ്രാമത്തിലെ ഭവനത്തിൽ പോയത്, ഒരു കുന്നിൻ മുകളിൽ ശാന്തത അനുഭവിച്ചത്..... എല്ലാം ഒരു ഗാനത്തിന് ദൈവം പശ്ചാത്തലം ഒരുക്കുകയായിരുന്നു....

നന്ദി നാഥാ എല്ലാറ്റിനും .എന്നെ നിത്യതയോട് അടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും, കുരിശുകൾക്കും, .....നാഥാ നന്ദി ....

ഇപ്പോൾ നിങ്ങൾ കടന്നു പോകുന്ന എല്ലാ അവസ്ഥകൾക്കും പിന്നിൽ ദൈവത്തിന് ഒരു നല്ല പദ്ധതിയുണ്ട്. " ശാന്തമാവുക, ഞാൻ ദൈവമെന്നറിയുക: സങ്കീർത്തനങ്ങൾ 46: 10

ദൈവ ശബ്ദം കേൾക്കുക! ഇടയനാകുന്ന യേശുവിനെ അനുഗമിക്കുക ..
അവിടുന്ന് വിശ്വസ്തൻ !

##
Silent night, holy night!
All is calm, all is bright.
Round yon Virgin, Mother and Child.
Holy infant so tender and mild,
Sleep in heavenly peace,
Sleep in heavenly peace.

Silent night, holy night!
Shepherds quake at the sight.
Glories stream from heaven afar
Heavenly hosts sing Alleluia,
Christ the Saviour is born!
Christ the Saviour is born

Silent night, holy night!
Son of God love’s pure light.
Radiant beams from Thy holy face
With dawn of redeeming grace,
Jesus Lord, at Thy birth
Jesus Lord, at Thy birth

Monday, August 9, 2021

അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ...സങ്കീർത്തനങ്ങൾ 40:3(a)



ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.  യോഹന്നാൻ 12:32 

നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.ഉത്തമഗീതം 1: 4 

####

ആകർഷിക്ക എന്നെ കർത്താവേ

തിരുനിവാസം എത്ര മനോഹരം

കുരികിലും മീവലും വസിച്ചീടുവാൻ
നിന്റെ സന്നിധി കണ്ടെത്തിയല്ലോ

നിന്റെ പിന്നാലെ എന്നെ വലിക്ക
സ്നേഹചരടാൽ ബന്ധിക്ക നീ
ക്രൂശിലെ സ്നേഹത്താൽ എന്നെ ആകർഷിക്ക
ലോകത്തെ വെറുക്കാൻ കൃപ ചൊരിക
(ആകർഷിക്ക....)

നിത്യമായ് നിന്നിൽ വസിച്ചീടുവാൻ
നിത്യദയയാലെ ആകർഷിക്ക
ക്രിസ്തുവിൻ നിന്നെന്നെ വേർപിരിക്കാത്തതാം
നിത്യ സ്നേഹത്താലെ ആകർഷിക്ക
(ആകർഷിക്ക......)

Aakarshikka enne karthave

Thirunivasam ethra manoharam

Kurikilum meevalum vasichiduvan
Ninte sannidhi kandethiyallo

Ninte pinnale enne valikka
Snehacharadal bandhikka Nee
Kroosile snehathal enne aakarshikka
Lokathe verukkan krupa chorika
(Aakarshikka Enne..)

Nithyamayi ninnil vasichiduvan
Nithya dayayale aakarshika 
Christhivul ninnene verpirikkathatham
Nithyasnehathale Aakarshika
( Aakarshikka Enne..)

Saturday, August 7, 2021

 


On 7 June 1979 Napalm bombs were showered on Vietnam.

A 9-year-old girl named Kim Phuk who had taken refuge in a Buddhist centre ran out in to the road screaming, because her body was half scorched by burns from the bombing. Her two relatives were killed, and her clothes were all burnt and charred. 

The photograph of Kim crying aloud and running through that street called No.1, was published throughout the world. Nick Ut, the photographer who captured the image that forced America to end the bombing, took the girl to a hospital where she had to undergo 16 surgeries in 14 months. How dreadful is the story of this little girl called, Kim!! 

After she was healed, Kim wanted to become a doctor and provide care and comfort for the many who were burnt or wounded in the war. But she was disappointed because the government rejected her good intention. So disappointed was she, that she even contemplated putting an end to her life. Hoping to find some comfort in religion, in 1982, she visited a library and began to read the various religious books there. Among them she came across a New Testament in Vietnamese. Reading through the gospel accounts she came across Jesus Christ who was crucified as the despised and rejected one. She then went on to attend a Christmas programme and came to know about Jesus, the Prince of peace. She believed in Jesus and accepted Him as her own Saviour and Lord. Thus, she received peace and joy from the Lord!

Thus, the girl who came to be known as the Napalm girl, encountered Jesus Christ, the Light of the world. Later she got married and she now lives in Canada with her husband and two children. 

In due time her life and activities became a blessing to many! She was selected as the Goodwill Ambassador of UNESCO. She also founded the Kim Foundation which serves the scarred and wounded in war, and many such suffering men, women and children.

Today Kim says, “My faith in Jesus has enabled me to forgive those who have hurt and scarred me. It has enabled me to pray for my enemies rather than curse them. And it has enabled me not just to tolerate them but truly to love them. Today, I thank God for that picture. Today, I thank God for everything—even for that road.  Especially for that road.” 

That’s right! There is only one answer for all questions in life … Jesus Christ!

‘Now may the Lord of peace himself give you peace at all times and in every way. The Lord be with all of you.’ 2 Thessalonians 3:16



Tuesday, August 3, 2021

Carinette, who is among the 57 orphans in an orphanage in Haiti, was very happy that day. What could have made this 7-year-old child so different? The children in the orphanage eat the same rice and beans, follow the same schedule and play the same games in the same playground. But what’s the secret of the joy Carinette alone enjoyed? If asked, she would say, “It is my hope and expectation that from a distant land two people will come to take me home; my dad and mom who have adopted me as their own daughter … they know my name, my likes and dislikes, joys and sorrows … they know everything. And also, they have prepared a very large room for me in their home, and they have framed and hung my picture on the walls of that room. Everybody in that house know me very well. Do you know how much my daddy loves me?? He has spent a huge amount to complete all arrangements to take me home. Without being asked Carinette opened her bag and showed a photograph. “See, this is my daddy, and this is my house …” She kept talking endlessly.

As she was talking, in a distant land, many people were making the arrangements to receive the new heir to the house. As she recounted all these, Carinette’s eyes were fixed on the gates of this children’s home alone. Is it my daddy who is at the gate now?

The One who knows us, the One who paid the ransom and redeemed us, the Lord who is preparing a house for us, He is coming soon! In this world filled with cares and worries, what makes us different like Carinette, is the blessed hope. 

May the Hero of all history talk personally to you. May you find in Jesus the answer to the deepest needs of your life. May you remember your highest privilege: you are known by God and cherished by heaven. Keep an eye on the front gate. Your Father will show up to take you home before you know it

“Do not let your heart be troubled; believe in God, believe also in Me. In My Father’s house are many rooms; if that were not so, I would have told you, because I am going there to prepare a place for you. And if I go and prepare a place for you, I am coming again and will take you to Myself, so that where I am, there you also will be. John 14:1-3

There are not many days left 

For Jesus the Christ to return,

To give us the reward,

And for our afflictions to end?

He who has prepared many mansions for us

Will come in the clouds to meet us in mid-air

With His angels….
















Courtesy: Max Lucado


Sunday, August 1, 2021

 

1979 ജൂൺ മാസം 7-ാം തീയതി വിയറ്റ്നാമിൽ നാപാം ബോംബ് വർഷിക്കപ്പെട്ടു.

ഒരു ബുദ്ധമത കേന്ദ്രത്തിൽ അഭയം പ്രാപിച്ച കിം ഫ്യൂക്ക് എന്ന 9 വയസ്സുകാരി ശരീരം പാതി പൊള്ളലേറ്റ് റോഡിലൂടെ കരഞ്ഞു കൊണ്ട് ഓടി .അവളുടെ രണ്ടു ബന്ധുക്കൾ കൊല്ലപ്പെട്ടു. കിമ്മിന്റെ വസ്ത്രം മുഴുവൻ കരിഞ്ഞു പോയി. നിലവിളിച്ചു കൊണ്ട് No.1 എന്ന വീഥിയിലൂടെ ഓടിയ കിമ്മിന്റെ ഫോട്ടോ ലോകം മുഴുവൻ പ്രസിദ്ധീകരിക്കപ്പെട്ടു. യുദ്ധം നിർത്തൽ ചെയ്യാൻ പ്രചോദിതമായ ഫോട്ടോ എടുത്ത നിക്ക് എന്നയാൾ അവളെ ഒരാശുപത്രിയിലാക്കി. 
പതിനാല് മാസങ്ങൾ പതിനാറ് സർജറി വേണ്ടി വന്ന കിമ്മിന്റെ അവസ്ഥ എത്ര ഭയങ്കരം.

സൗഖ്യമായതിന് ശേഷം ,ഒരു ഡോക്ടറായി യുദ്ധത്തിൽ മുറിവേറ്റ അനേകർക്ക് ആശ്വാസമായിത്തീരാൻ ആഗ്രഹിച്ച കിം നിരാശയായി .ഗവൺമെന്റ് അതിന് അനുകൂലമായിരുന്നില്ല.
വലിയ നിരാശയും ദു:ഖവും അനുഭവിച്ച അവൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അല്പം സമാധാനത്തിനായി 1982ൽ ഒരു ലൈബ്രറിയിൽ കയറി മത ഗ്രന്ഥങ്ങൾ പലതും പരതി. ആ കൂട്ടത്തിൽ ഒരു പുതിയ നിയമം (ബൈബിൾ ) വിയറ്റ്നാം ഭാഷയിൽ അവൾക്ക് കിട്ടി .സുവിശേഷ ഭാഗങ്ങൾ വായിച്ച അവൾ " നിന്ദാപാത്രമായി ക്രൂശിക്കപ്പെട്ട "ക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞു. തുടർന്ന് ഒരു ക്രിസ്മസ് മീറ്റിംഗിൽ പങ്കെടുത്ത കിം " സമാധാന പ്രഭുവായ '' യേശുവിനെ സ്വന്ത രക്ഷകനും കർത്താവുമായി സ്വീകരിച്ചു: അവൾക്ക് വലിയ സമാധാനവും സന്തോഷവും ദൈവം നൽകി.

അങ്ങനെ നാപാം പെൺകുട്ടി ( Napalm girl) എന്ന് ലോകം വിളിച്ചവൾ ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ അറിഞ്ഞു. തുടർന്ന് അവളുടെ വിവാഹം നടന്നു. കുടുംബമായി ഭർത്താവിനോടും രണ്ടു മക്കളോടും ഒന്നിച്ച് കാനഡയിൽ താമസിച്ചു.

പിന്നീട് അനേകർക്ക് അവളുടെ പ്രവർത്തനങ്ങൾ ആശ്വാസമായിത്തീർന്നു .

തുടർന്ന് കിം യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു. .
കിം ഫൗണ്ടേഷൻ എന്ന സംഘടന മുഖാന്തരം കിം യുദ്ധത്തിൽ മുറിവേറ്റവർ തുടങ്ങി അനേകർക്ക് ആശ്വാസമേകി പ്രവർത്തിക്കുന്നു.

"My faith in Jesus has enabled me to forgive those who have hurt and scarred me. It has enabled me to pray for my enemies rather than curse them. And it has enabled me not just to tolerate them but truly to love them.

Today, I thank God for that picture. Today , I thank God for everything—even for that road.  Especially for that road." .... Kim phuc

"യേശുവിലുള്ള എന്റെ വിശ്വാസം എന്നെ മുറിപ്പെടുത്തിയവരോട് ക്ഷമിക്കുവാൻ എന്നെ ശക്തിപ്പെടുത്തി. ഞാൻ അവരെ സ്നേഹിക്കുന്നു, അവർക്കായി പ്രാർത്ഥിക്കുന്നു:
എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാറ്റിനും നന്ദി ദൈവമേ! പ്രത്യേകിച്ച് ആ വീഥിക്കായി !!"

സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3 :16 

അതെ !എല്ലാ ചോദ്യങ്ങൾക്കും ഒറ്റ ഉത്തരമേയുള്ളു: യേശുക്രിസ്തു ...