അവന്റെ ആഗ്രഹം എന്നോടാകുന്നു .ഉത്തമഗീതം 7 :11
പിതാവായ ദൈവം ലോകസ്ഥാപനത്തിന് മുൻപ് എന്താണ് ചെയ്തിരുന്നത് ?
അവിടുന്ന് ലോകസ്ഥാപനത്തിന് മുൻപ് തന്റെ പുത്രനായ യേശുവിനെ
സ്നേഹിച്ചിരുന്നു (യോഹ 17:24)യേശുവിനെ സ്നേഹിക്കുന്നത് പൂർണ്ണ
സമയവും ആവശ്യമായ പ്രവർത്തിയാണ് .ഈ പ്രവർത്തി ദൈവത്തിന്റെ
അനന്തതയെ മുഴുവൻ നിറയ്ക്കുവാൻ പര്യാപ്തമാണ് .
നമുക്കെല്ലാവർക്കും പൂർണ്ണസമയം ചെയ്യുവാൻ ഒരു പ്രവർത്തിയുണ്ട് .
നമ്മുടെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും
പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക.
ശുലെംകാരി തന്റെ മണവാളനെ പള്ളിയറയിലും ,ഭക്ഷണത്തിനിരിക്കുംപോഴും ,
വീഞ്ഞുവീട്ടിലും ,വെളിമ്പ്രദേശത്തും ,പുല്പുറങ്ങളിലും ...എല്ലായിടത്തും ആത്മാർഥമായി
സ്നേഹിച്ചു .
കർത്താവ് നമ്മെ വിളിക്കുന്നു ..എന്റെ പ്രിയേ നീ എഴുന്നേൽക്കുക ;
തണുപ്പിന്റെ കാലം കഴിഞ്ഞു ; മഴ മാറിപ്പോയി .പുഷ്പങ്ങൾ ഭൂമിയിൽ
കാണായ് വരുന്നു.പരിശുദ്ധാത്മാവിന്റെ ഇമ്പ സ്വരം നമ്മുടെ
നാട്ടിൽ കേൾക്കുന്നു "വരിക".....
ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ .....

No comments:
Post a Comment