I hold father's hands by the sea and asked him
Dad, how deep is this ocean?
Daughter very very deep
Like God's love!
I hold father's hands by the mountains and asked him
How tall are these mountains?
My daughter it is very very tall
Like God's love!
I hold father's hands at night
And asked him
How many stars in this sky?
This time I answered. Infinite.....
Like God's love my dad!!
കടൽക്കരയിൽ പിതാവിൻ കരങ്ങൾ
ചേർത്ത് പിടിച്ച് ഞാൻ ചോദിച്ചു
അപ്പാ എത്ര ആഴം ഈ സമുദ്രത്തിന്?
മകളേ വളരെ വളരെ അഴം
ദൈവത്തിൻ്റെ സ്നേഹം പോലെ !
മലനിരകളിൽ പിതാവിൻ കരങ്ങൾ
ചേർത്ത് പിടിച്ച് ഞാൻ ചോദിച്ചു
അപ്പാ എത്ര ഉയരം ഈ പർവ്വതങ്ങൾ?
മകളേ വളരെ വളരെ ഉയരം
ദൈവത്തിൻ്റെ സ്നേഹം പോലെ !
രാത്രിയിൽ പിതാവിൻ കരങ്ങൾ
ചേർത്ത് പിടിച്ച് ഞാൻ ചോദിച്ചു
എത്ര നക്ഷത്രങ്ങൾ ഈ ആകാശത്ത് ?
ഇക്കുറി ഞാൻ ഉത്തരമേകി
എണ്ണമില്ലപ്പാ ..ദൈവത്തിൻ്റെ സ്നേഹം പോലെ !
so that you, together with all God's people, may have the power to understand how broad and long, how high and deep, is Christ's love. Yes, may you come to know his love—although it can never be fully known—and so be completely filled with the very nature of God..Ephesians 3:18-19
ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.എഫെ. 3:18-19
Amen.... Thank you Jesus
ReplyDeleteAmen ....thank you
ReplyDeletegod
God, help me to understand the depth of your love
ReplyDelete"It was my sin that held Him there
ReplyDeleteUntil it was accomplished
His dying breath has brought me life
I know that it is finished"
Thank you Jesus
Thank you for the Cross