ഏറിയ വെള്ളങ്ങൾ സ്നേഹത്തെ കെടുപ്പാൻ പോരാ;നദികൾ അതിനെ മുക്കിക്കളയുകലയില്ല.ഉത്തമഗീതം 8 :7
ആഫ്രിക്കയിലെ കോംഗോയിൽ മെഡിക്കൽ മിഷനറിയായിരുന്ന ഹെലെൻ
റോസ്വേറിന്റെ അനുഭവം ഇവിടെ ഉദ്ധരിക്കട്ടെ.
"മിഷൻ ഹോസ്പിറ്റൽ ആക്രമിച്ച വിപ്ളവകാരികൾ ഞങ്ങളെ ക്രൂരമായി
മർദ്ദിച്ച് അവരുടെ തടവറയിൽ ഞങ്ങളെ ആക്കി. ഒരാഴ്ചക്ക് ശേഷം അവർ
എന്നെ മറ്റൊരിടത്തേക്ക് കൊണ്ട് പോയി അവരുടെ ജനകീയ
കോടതിയിൽ ഹാജരാക്കി.വലിയൊരു മൈതാനത്തു 800 -റോളം
അന്നാട്ടുകാരായ പുരുഷന്മാർ കൂടി വന്നിരുന്നു.അവർ എന്നെ
കുറ്റം ചുമത്തിക്കൊണ്ടിരുന്നു.ഒരു ഭാഗത്ത് നിന്ന് ജനങ്ങൾ ഇപ്രകാരം
ആർത്തു കൊണ്ടിരുന്നു "അവളെ ക്രുശിക്ക, അവളെ ക്രുശിക്ക"വളരെ
അവശയായിരുന്ന
ഞാൻ വിചാരണ സ്ഥലത്തിന്റെ മുൻ ഭാഗത്തേക്ക് വന്നു....കർത്താവായ
യേശു കടന്നു പോയ അതെ വഴിയിലുടെ ഞാൻ നടന്നു പോയി....
പെട്ടെന്നു നാട്ടുകാർ എന്നെ തിരിച്ചറിഞ്ഞു "അത് നമ്മുടെ ഡോക്ടറാണ്"
അവർ എന്നെ വിപ്ളവകാരികളുടെ കരങ്ങളിൽ നിന്ന് മോചിപ്പിച്ചു "
കർത്താവായ യേശു നടന്നു പോയ ക്രുശിന്റെ വഴിയിലുടെ നടക്കുവാൻ
ഹെലെനു ഭാഗ്യം ലഭിച്ചു .നമ്മുടെ അനുദിന ജീവിതത്തിൽ ക്രുശിന്റെ
മാർഗത്തിലുടെ നടക്കുവാൻ യേശു നമ്മെ ക്ഷണിക്കുന്നു ."തന്റെ ക്രുശു എടുത്തു
കൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല".
പ്രാർത്ഥന :
കർത്താവായ യേശുവേ ഇന്നേ ദിവസം ക്രുശിന്റെ പാതയിൽ നടക്കുവാൻ
എന്നെ സമർപ്പിക്കുന്നു .ഞാൻ നിന്നെ അനുഗമിക്കുന്നു.ആമേൻ .

No comments:
Post a Comment